കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ന്ന് 417 പേ​ര്‍​ക്ക് കോ​വി​ഡ്

158 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി
കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ന്ന് 417 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് 417 പേ​ര്‍​ക്ക് കോ​വി​ഡ്. 409 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മ​റ്റു ജി​ല്ല​ക്കാ​രാ​യ 12 പേ​രും അ​ഞ്ച് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ എ​ട്ട് പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രാ​ണ്.

രോ​ഗി​ക​ളി​ല്‍ 213 പു​രു​ഷ​ന്‍​മാ​രും 156 സ്ത്രീ​ക​ളും 48 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 58 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

158 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 5557 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 15272 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 9695 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com