കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ന്ന് 322 പേ​ര്‍​ക്ക് കോ​വി​ഡ്

318 സമ്പ​ര്‍​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം
കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ന്ന് 322 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ഇ​ന്ന് 322 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 318 സമ്പ​ര്‍​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ നാ​ലു പേ​ര്‍ മ​റ്റു ജി​ല്ല​ക്കാ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 165 പേ​ര്‍ പു​രു​ഷ​ന്‍​മാ​രും 118 പേ​ര്‍ സ്ത്രീ​ക​ളും 39 പേ​ര്‍ കു​ട്ടി​ക​ളു​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 48 പേ​രു​ണ്ട്.

കോ​ട്ട​യം-36, ഈ​രാ​റ്റു​പേ​ട്ട-31, അ​യ്മ​നം-25, കാ​ഞ്ഞി​ര​പ്പ​ള്ളി-21, വാ​ഴ​പ്പ​ള്ളി-15, ആ​ര്‍​പ്പൂ​ക്ക​ര, വാ​ക​ത്ത​നം-12 വീ​തം, ച​ങ്ങ​നാ​ശേ​രി- 11, അ​യ​ര്‍​കു​ന്നം, മ​റ​വ​ന്തു​രു​ത്ത്, പാ​യി​പ്പാ​ട്, വി​ജ​യ​പു​രം-7 വീ​തം, ഭ​ര​ണ​ങ്ങാ​നം, എ​ലി​ക്കു​ളം, കു​മ​ര​കം-6 വീ​തം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. രോ​ഗം ഭേ​ദ​മാ​യ 193 പേ​ര്‍ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു. നി​ല​വി​ല്‍ 3141 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 8888 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യി. 5744 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com