കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് 29 പേ​ര്‍​ക്ക് കോ​വി​ഡ്; ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും രോഗം

28 പേ​ര്‍​ക്കും സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്
കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇന്ന് 29 പേ​ര്‍​ക്ക് കോ​വി​ഡ്; ര​ണ്ടു ഡോ​ക്ട​ര്‍​മാ​ര്‍​ക്കും രോഗം

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ല്‍ 29 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 28 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്. ഒ​ന്പ​തു പേ​ര്‍ അ​തി​ര​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​രാ​ണ്. ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും കു​റി​ച്ചി പ​ഞ്ചാ​യ​ത്തി​ലെ​യും മൂ​ന്നു പേ​ര്‍ വീ​ത​വും മാ​ട​പ്പ​ള്ളി, തി​രു​വ​ഞ്ചൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ടു പേ​ര്‍ വീ​ത​വും രോ​ഗ​ബാ​ധി​ത​രാ​യി.

ജി​ല്ല​യി​ല്‍ 49 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 541 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 1106 പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ചു. 564 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

1-2 കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ര​ണ്ടു വ​നി​താ പി​ജി ഡോ​ക്ട​ര്‍​മാ​ര്‍.

സ​ന്പ​ര്‍​ക്കം മൂ​ലം രോ​ഗം ബാ​ധി​ച്ച​വ​ര്‍

3. അ​തി​ര​ന്പു​ഴ മാ​ന്നാ​നം സ്വ​ദേ​ശി(54)

4. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി(50)

5. അ​തി​രു​ന്പു​ഴ സ്വ​ദേ​ശി(54)

6. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി(63)

7. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം സ്വ​ദേ​ശി(52)

8. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(65)

9. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​നി(48)

10. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(22)

11. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(8)

12. ഏ​റ്റു​മാ​നൂ​ര്‍ വ​ട​ക്കേ​ന​ട സ്വ​ദേ​ശി(25)

13. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(70)

14. ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി(50)

15. ചെ​ങ്ങ​ളം സ്വ​ദേ​ശി​നി(26)

16. ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി(28)

17. കാ​ണ​ക്കാ​രി സ്വ​ദേ​ശി(59)

18. കാ​രാ​പ്പു​ഴ സ്വ​ദേ​ശി(32)

19. കോ​ട്ട​യം സ്വ​ദേ​ശി(60)

20. കു​മ​ര​കം സ്വ​ദേ​ശി(50)

21. കു​റി​ച്ചി സ്വ​ദേ​ശി​നി(36)

22. കു​റി​ച്ചി സ്വ​ദേ​ശി(28)

23. കു​റി​ച്ചി സ്വ​ദേ​ശി(68)

24. പാ​റ​ത്തോ​ട് സ്വ​ദേ​ശി​നി(62)

25. മാ​ട​പ്പ​ള്ളി തെ​ങ്ങ​ണ സ്വ​ദേ​ശി(53)

26. മാ​ട​പ്പ​ള്ളി തെ​ങ്ങ​ണ സ്വ​ദേ​ശി​നി(41)

27. തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി(23)

28. തി​രു​വ​ഞ്ചൂ​ര്‍ സ്വ​ദേ​ശി(21)

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന്

29. ക​ര്‍​ണാ​ട​ക​ത്തി​ല്‍​നി​ന്നെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ആ​ണ്‍​കു​ട്ടി(6)

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍

സി​എ​ഫ്‌എ​ല്‍​ടി​സി​ക​ള്‍: മു​ട്ട​ന്പ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍- 91, നാ​ട്ട​കം പോ​ളി ടെ​ക്നി​ക്ക് ഹോ​സ്റ്റ​ല്‍- 88, അ​ക​ല​ക്കു​ന്നം കെ​ആ​ര്‍ നാ​രാ​യ​ണ​ന്‍ ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്- 68, കു​റി​ച്ചി ഹോ​മി​യോ റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍- 71, പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്ക്- 66, ഏ​റ്റു​മാ​നൂ​ര്‍ മം​ഗ​ളം എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ല്‍- 64, ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട് മീ​ഡി​യ വി​ല്ലേ​ജ്- 36.

ആ​ശു​പ​ത്രി​ക​ള്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 34, കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി- 14, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 4, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 2, കൊ​ല്ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 2 ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ്- 1

Related Stories

Anweshanam
www.anweshanam.com