കോ​ട്ട​യം ജി​ല്ലയി​ല്‍ ഇ​ന്ന് 139 പേ​ര്‍​ക്ക് കോ​വി​ഡ്
Kottayam

കോ​ട്ട​യം ജി​ല്ലയി​ല്‍ ഇ​ന്ന് 139 പേ​ര്‍​ക്ക് കോ​വി​ഡ്

News Desk

News Desk

കോ​ട്ട​യം: ജി​ല്ലയി​ല്‍ 139 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 110 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കത്തിലൂടെയാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 29 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന​വ​രാ​ണ്.

സ​മ്ബ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്-30 പേ​ര്‍. ഇ​തി​നു പു​റ​മെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 15 പേ​രും ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. അ​തി​ര​മ്ബു​ഴ​യി​ല്‍ സ​മ്ബ​ര്‍​ക്കം മു​ഖേ​ന 15 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇന്ന് 56 പേ​ര്‍ക്കാണ് രോ​ഗ​മു​ക്തി. നിലവില്‍ ജി​ല്ല​യി​ല്‍ രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 489 ആ​ണ്. ഇ​തു​വ​രെ ആ​കെ 1653 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

Anweshanam
www.anweshanam.com