കൊല്ലത്ത് ടാങ്കർ ലോറി മറിഞ്ഞു
Kollam

കൊല്ലത്ത് ടാങ്കർ ലോറി മറിഞ്ഞു

By News Desk

Published on :

കൊല്ലം: ചാത്തന്നൂരിൽ ടാങ്കർ ലോറി മറിഞ്ഞു. ദേശീയപാത 66ലാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി വന്ന ബുള്ളറ്റ് ടാങ്കറാണ് മറിഞ്ഞത്.

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറി മറിയുകയായിരുന്നു. വാതക ചോർച്ചയുണ്ടായതായി ഇതുവരെ വിവരമില്ല. ആറ് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

Anweshanam
www.anweshanam.com