കൊ​ല്ല​ത്ത് 300 കോ​വി​ഡ് കേ​സു​ക​ള്‍​കൂ​ടി

ജി​ല്ല​യി​ല്‍ 26 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി
കൊ​ല്ല​ത്ത് 300 കോ​വി​ഡ് കേ​സു​ക​ള്‍​കൂ​ടി

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 300 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ 2 പേ​ര്‍​ക്കും, ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 10 പേ​ര്‍​ക്കും, സ​ന്പ​ര്‍​ക്കം മൂ​ലം 285 പേ​ര്‍​ക്കും, 3 ആ​രോ​ഗ്യ​പ്ര​വ​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ 26 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

സെ​പ്റ്റം​ബ​ര്‍ 9 ന് ​മ​ര​ണ​മ​ട​ഞ്ഞ കൊ​ല്ലം പേ​ര​യം സ്വ​ദേ​ശി തോ​മ​സ് (59) ന്‍റെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com