ബിഎല്‍ഒയ്‌ക്കെതിരെ പരാതി

എല്‍ഡിഎഫ് യോഗത്തില്‍ ബിഎല്‍ഒ പങ്കെടുത്തതിന്റെ തെളിവുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.
ബിഎല്‍ഒയ്‌ക്കെതിരെ പരാതി

കൊല്ലം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം പാലിക്കാതെ 96 ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ. ഇടതു സ്ഥാനാര്‍ത്ഥിക്കു പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ചതായി പരാതി. മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ഷാജുവിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് അനി വര്‍ഗീസ് കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും ഇതുസംബന്ധിച്ച് പരാതി നല്‍കി. അതേസമയം, എല്‍ഡിഎഫ് യോഗത്തില്‍ ബിഎല്‍ഒ പങ്കെടുത്തതിന്റെ തെളിവുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com