കൊ​ല്ലത്ത് 712 പേ​ര്‍​ക്ക് കോ​വി​ഡ്

കൊ​ല്ലത്ത് 712 പേ​ര്‍​ക്ക് കോ​വി​ഡ്

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന് 712 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 710 പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍‌ ഒ​രോ​രു​ത്ത​ര്‍ വീ​തം വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ജി​ല്ല​യി​ല്‍ ഇ​ന്ന് 1421 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മൂ​ന്ന് മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

Related Stories

Anweshanam
www.anweshanam.com