കൊ​ല്ല​ത്ത് ഇന്ന് 30 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്

ജി​ല്ല​യി​ല്‍ ഇ​ന്ന് 36 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി
കൊ​ല്ല​ത്ത് ഇന്ന് 30 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ല്‍ 30 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന 3 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ 2 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്കം മൂ​ലം 25 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തൊ​ടി​യൂ​ര്‍ ഇ​ട​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​യ കൊ​ല്ലം ജി​ല്ലാ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നും, പ​ന്‍​മ​ന കോ​ലം​മു​റി സ്വ​ദേ​ശി​യാ​യ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും സ​ന്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ജി​ല്ല​യി​ല്‍ ഇ​ന്ന് 36 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com