കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 276 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Kasargod

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 276 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 276 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. 83 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹെ​ല്‍​ത്ത് ) ഡോ.​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. 83 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി.

കോ​വി​ഡ് 19 നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5981 പേ​രാ​ണ്. ഇ​വ​രി​ല്‍ 4951 പേ​ര്‍ വീ​ടു​ക​ളി​ലും 1030 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. പു​തു​താ​യി 279 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഇ​ന്ന് 356 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച്‌ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ള്ള​ത് 1651 പേ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി 5890 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​വ​രി​ല്‍ 4197 പേ​ര്‍ ഇ​തു​വ​രെ​യാ​യി രോ​ഗ​വി​മു​ക്ത​രാ​യി​ട്ടു​ണ്ട്.

ഇ​നി 659 സാ​ന്പി​ളു​ക​ളു​ടെ കൂ​ടി പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം ശ​നി​യാ​ഴ്ച 1305 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ല്‍ 293 എ​ണ്ണം ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളും 1012 എ​ണ്ണം ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളു​മാ​ണ്. ഇ​തു​വ​രെ​യാ​യി 65637 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 42 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​തു​വ​രെ ആ​കെ 65637 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Anweshanam
www.anweshanam.com