കാസര്‍ഗോഡ് 203 പേര്‍ക്ക് കൂടി കോവിഡ്; 200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 360 പേര്‍ കൂടി രോഗമുക്തി നേടി
കാസര്‍ഗോഡ് 203 പേര്‍ക്ക് കൂടി കോവിഡ്;  200 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 200 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയവരാണ്. അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 360 പേര്‍ കൂടി രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com