കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 174 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Kasargod

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 174 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

154 പേ​ര്‍​ക്കു സമ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്

News Desk

News Desk

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 174 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 154 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 15 വി​ദേ​ശ​ത്ത് നി​ന്നും അ​ഞ്ച് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നു​മെ​ത്തി​യ​താ​ണെ​ന്ന് ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. 89 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി.

വീ​ടു​ക​ളി​ല്‍ 4149 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 970 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5119 പേ​രാ​ണ്. പു​തി​യ​താ​യി 322 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1263 സാ​ന്പി​ളു​ക​ള കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 831 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 296 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 62 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 152 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച 89 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യി. ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​വി​മു​ക്ത​രു​ള്ള​ത് (22 പേ​ര്‍). മ​ധൂ​ര്‍​മൂ​ന്ന്, വ​ലി​യ​പ​റ​ന്പ​ര​ണ്ട്, മം​ഗ​ല്‍​പ്പാ​ടി നാ​ല്, പ​ള്ളി​ക്ക​ര 12, മ​ടി​ക്കൈ ഒ​ന്ന്, കാ​സ​ര്‍​ഗോ​ഡ് എ​ട്ട്, മീ​ഞ്ച മൂ​ന്ന്, ചെ​മ്മ​നാ​ട് ഏ​ഴ്, പ​ന​ത്ത​ടി ഒ​ന്ന്, കാ​ഞ്ഞ​ങ്ങാ​ട് മൂ​ന്ന്, കോ​ടോം ബേ​ളൂ​ര്‍ നാ​ല്, മ​ഞ്ചേ​ശ്വ​രം ഒ​ന്ന്, നീ​ലേ​ശ്വ​രം നാ​ല്, തൃ​ക്ക​രി​പ്പൂ​ര്‍ അ​ഞ്ച്, പ​ട​ന്ന ര​ണ്ട്, പി​ലി​ക്കോ​ട് ഒ​ന്ന്, ക​യ്യൂ​ര്‍​ചീ​മേ​നി ഒ​ന്ന്, ക​ള്ളാ​ര്‍ ഒ​ന്ന്, വെ​സ്റ്റ് എ​ളേ​രി ര​ണ്ട്, ദേ​ല​ന്പാ​ടി ഒ​ന്ന്, ചെ​റു​താ​ഴം (ക​ണ്ണൂ​ര്‍ ജി​ല്ല) ഒ​ന്ന്, ഉ​ദു​മ 22 എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ല്‍ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ ക​ണ​ക്ക്.

Anweshanam
www.anweshanam.com