പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: ചേലേരി കൊളച്ചേരിയില്‍ എടക്കത്തോടില്‍ പാമ്ബ് കടിയേ‌റ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണമടഞ്ഞു.

നബീല്‍-റസാന ദമ്ബതികളുടെ മകളായ സിയാ നബിന്‍(6 ) ആണ് മരിച്ചത്. നാറാത്ത് എല്‍.പി സ്‌കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ ഞായറാഴ്‌ചയാണ് സിയായ്‌ക്ക് പാമ്ബ് കടിയേ‌റ്റത്.നാറാത്ത് എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.മാതാവ് റസാന നാറാത്ത് എ എല്‍ പി സ്കൂള്‍ അധ്യാപികയാണ്.

Related Stories

Anweshanam
www.anweshanam.com