പേര് തിരുത്താന്‍ അവസരം

മാര്‍ച്ചില്‍ പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവയില്‍ തിരുത്തല്‍ ആവശ്യമുള്ളവര്‍ക്ക് സ്‌കോള്‍ കേരള മുഖേന സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുന്നതിന് മുമ്പായി അപേക്ഷിക്കാം. എസ് എസ് എല്‍ സി/സെക്കണ്ടറി യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കിയ ശേഷം തിരുത്തുന്നതിനാവശ്യമായ രേഖകള്‍ സഹിതം ജൂലൈ 24 നകം scolekerala@gmail.com ലേക്ക് അപേക്ഷ അയക്കണം. ഫോണ്‍: 0471 2342950, 2342271, 2342369.

No stories found.
Anweshanam അന്വേഷണം
www.anweshanam.com