കണ്ണൂരില്‍ 748 പേര്‍ക്ക് കോവിഡ്; 678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

ജില്ലയില്‍ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തു.
കണ്ണൂരില്‍ 748 പേര്‍ക്ക് കോവിഡ്; 678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 748 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 678 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ 52 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലയില്‍ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com