കണ്ണൂർ ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് ആയി.
കണ്ണൂർ ജില്ലയില്‍  ഇന്ന്  198 പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂർ :ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കോവിഡ്പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 185 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ നാല് പേര്‍ക്കും, അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ്സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com