ക​ണ്ണൂ​രി​ല്‍ 432 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

32 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോഗം
ക​ണ്ണൂ​രി​ല്‍ 432 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ 432 പേ​ര്‍ കോ​വി​ഡ്19 പോ​സി​റ്റീ​വാ​യി. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ 385 പേ​ര്‍​ക്കും ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 11 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​ നി​ന്നെ​ത്തി​യ 4 പേ​ര്‍​ക്കും 32 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com