കണ്ണുരില്‍ 8പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ പുതുതായി 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
കണ്ണുരില്‍ 8പേര്‍ക്ക് കൂടി കോവിഡ്

കണ്ണൂര്‍: ജില്ലയില്‍ പുതുതായി 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ജില്ലയില്‍ ഇന്ന് 16 പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 149 പേര്‍ കോവിഡ് മുക്തമായി ആശുപത്രി വിട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com