ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 126 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Kannur

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 126 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

111 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്

News Desk

News Desk

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 126 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 111 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഒ​രാ​ള്‍ വി​ദേ​ശ​ത്തു​നി​ന്നും ഒ​ന്പ​തു​പേ​ര്‍ അ​ന്ത​ര്‍​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​നും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 2,357 ആ​യി. ഇ​വ​രി​ല്‍ ബു​ധ​നാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 44 പേ​ര​ട​ക്കം 1,636 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 16 പേ​ര്‍ മ​ര​ണ​പ്പെ​ട്ടു. ബാ​ക്കി 698 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണ്.

Anweshanam
www.anweshanam.com