ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 102 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 102 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 102 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 86 പേ​ര്‍​ക്കു സ​ന്പ​ര്‍​ക്കം മൂ​ല​മാ​ണു രോ​ഗ​ബാ​ധ. ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും 12 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്.

മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 3174 ആ​യി. ഇ​വ​രി​ല്‍ വ്യാ​ഴാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി​യ 116 പേ​ര​ട​ക്കം 2138 പേ​ര്‍ ആ​ശു​പ​ത്രി വി​ട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com