ഇ​ടു​ക്കി​യി​ല്‍ ഇന്ന് 67 പേ​ര്‍​ക്ക് കോ​വി​ഡ്

42 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​
ഇ​ടു​ക്കി​യി​ല്‍ ഇന്ന് 67 പേ​ര്‍​ക്ക് കോ​വി​ഡ്

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ 67 പേ​ര്‍​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. 42 പേ​ര്‍​ക്ക് സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് രോ​ഗബാ​ധ ഉ​ണ്ടാ​യ​ത്. 25 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ജി​ല്ല​യി​ല്‍ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 76 പേ​ര്‍ ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി.

Related Stories

Anweshanam
www.anweshanam.com