ഇടുക്കി ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്; 14 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ്;  14 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി: ജില്ലയിൽ 17 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല

കരിമണ്ണൂർ സ്വദേശിനി (22)

സമ്പർക്കം

കരിങ്കുന്നം സ്വദേശി (28)

ഉടുമ്പൻചോല സ്വദേശി (51)

ഉടുമ്പൻചോല സ്വദേശി (36)

ഉടുമ്പൻചോല സ്വദേശി (29)

ഉടുമ്പൻചോല സ്വദേശി (30)

തൊടുപുഴ സ്വദേശി (15)

കരിങ്കുന്നം സ്വദേശിയായ മൂന്നു വയസ്സുകാരൻ

തൊടുപുഴ സ്വദേശി (58)

തൊടുപുഴ സ്വദേശിനി (52)

ഏലപ്പാറ സ്വദേശിനിയായ എട്ടു വയസ്സുകാരി

കരിമണ്ണൂർ സ്വദേശിയായ ഡോക്ടർ. (42)

ശാന്തൻപാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ (54)

വണ്ടിപ്പെരിയാർ സ്വദേശിനി (19)

∙ആഭ്യന്തര യാത്ര

അടിമാലി മന്നാംങ്കണ്ടം സ്വദേശി (31)

∙വിദേശത്ത് നിന്നെത്തിയവർ

പാമ്പാടുംപാറ സ്വദേശി (56)

വാഴത്തോപ്പ് സ്വദേശിനി (22)

Related Stories

Anweshanam
www.anweshanam.com