എറണാകുളത്ത് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍

എറണാകുളത്ത് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍

കൊച്ചി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പുതിയ കണ്ടെയ്‌ൻമെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു.

ചൂർണിക്കര പഞ്ചായത്ത്‌ വാർഡ് (14), കാലടി പഞ്ചായത്ത്‌ വാർഡ് (8), കുമ്പളം വാർഡ് (2), ചെങ്ങമനാട് പഞ്ചായത്ത്‌ വാർഡ് (11), മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത്‌ വാർഡ് (17), തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി വാർഡ് (48) എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 35ആം വാർഡ് മൈക്രോ കണ്ടെയ്‌ൻമെന്‍റ് സോണാണ്. എടത്തല പഞ്ചായത്തിലെ‌ 5, 14 വാർഡുകൾ, ശ്രീമൂലനഗരം പഞ്ചായത്തിലെ‌ വാർഡ് 16 എന്നിവിടങ്ങള്‍ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി.

Related Stories

Anweshanam
www.anweshanam.com