കളമശേരി 37-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് റദ്ദാക്കി

കളമശേരി 37-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് റദ്ദാക്കി

കൊച്ചി: സ്വതന്ത്ര സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര്‍ മുനിസിപ്പല്‍ വാര്‍ഡിലെ ഡിസംബര്‍ 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com