എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇന്ന് 70 പേ​ര്‍​ക്ക് കോ​വി​ഡ്; 83 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇന്ന് 70 പേ​ര്‍​ക്ക് കോ​വി​ഡ്; 83 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

64 പേ​ര്‍​ക്ക് സ​മ്പര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ

By News Desk

Published on :

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 70 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 64 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ. 83 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 79 പേ​രും, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 3 പേ​രും, ഒ​രാ​ള്‍ മ​റ്റു ജി​ല്ല​ക്കാ​ര​നു​മാ​ണ് .

വി​ദേ​ശം/ ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​ര്‍- 6

1. സൗ​ദി​യി​ല്‍ നി​ന്ന് വ​ന്ന കീ​ഴ്മാ​ട് സ്വ​ദേ​ശി (52)

2. മ​സ്ക്ക​റ്റി​ല്‍ നി​ന്നും വ​ന്ന ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി (55)

3. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ല്‍ നി​ന്നെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി (34)

4. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ സ്വ​കാ​ര്യ ഷി​പ്പിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​ന്‍(36)

5. റോ​ഡ് മാ​ര്‍​ഗം ചെ​ന്നൈ​യി​ല്‍ നി​ന്നെ​ത്തി​യ നി​ല​വി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ താ​മ​സി​ക്കു​ന്ന എ​റ​ണാ​കു​ളം സ്വ​ദേ​ശി (44)

6. ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ സ്വ​കാ​ര്യ ഷി​പ്പിം​ഗ് ക​ന്പ​നി ജീ​വ​ന​ക്കാ​ര​ന്‍(27)

സ​ന്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

7. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (12)

8. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​നി (31)

9. ഫോ​ര്‍​ട്കൊ​ച്ചി സ്വ​ദേ​ശി (34)

10. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (10)

11. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (19)

12. വൈ​റ്റി​ല സ്വ​ദേ​ശി​നി (62)

13. വൈ​റ്റി​ല സ്വ​ദേ​ശി​യാ​യ കു​ട്ടി (1)

14. ത​മ്മ​നം സ്വ​ദേ​ശി (40)

15. കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (31)

16. ഉ​ദ​യം​പേ​രൂ​ര്‍ സ്വ​ദേ​ശി( 14)

17. അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ സ്വ​ദേ​ശി (68)

18. കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി (62)

19. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (75)

20. മ​ഴു​വ​ന്നൂ​ര്‍ സ്വ​ദേ​ശി(26)

21. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി (8)

22. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി​നി (13)

23. ചെ​ല്ലാ​നം സ്വ​ദേ​ശി​നി (18)

24. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (23)

25. കാ​ല​ടി സ്വ​ദേ​ശി( (7)

26. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി (22)

27. കോ​ട്ടു​വ​ള്ളി സ്വ​ദേ​ശി (16)

28. വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി (50)

29. അ​ങ്ക​മാ​ലി സ്വ​ദേ​ശി (58)

30. കാ​ല​ടി സ്വ​ദേ​ശി (58)

31. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി(32)

32. കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​നി (26)

33. ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (71)

34. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (8)

35. നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി​നി (56)

36. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (38)

37. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (60)

38. തി​രു​വാ​ണി​യൂ​ര്‍ പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി​നി (16)

39. കാ​ല​ടി സ്വ​ദേ​ശി​നി (31)

40. കൊ​ല്ലം സ്വ​ദേ​ശി (30)

41. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (10)

42. ഇ​ട​പ്പി​ള്ളി സ്വ​ദേ​ശി (32)

43. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​നി (52)

44. ചി​റ്റാ​റ്റു​ക​ര സ്വ​ദേ​ശി(53)

45. എ​ട​ത്ത​ല സ്വ​ദേ​ശി (64)

46. എ​ട​ത്ത​ല സ്വ​ദേ​ശി​നി (57)

47. വൈ​റ്റി​ല സ്വ​ദേ​ശി​നി (34)

48. ചൂ​ര്‍​ണ്ണി​ക്ക​ര കോ​ണ്‍​വെ​ന്‍​റ് (63)

49. നെ​ടു​ന്പാ​ശ്ശേ​രി സ്വ​ദേ​ശി (27)

50. പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി (25)

51. ത​മ്മ​നം സ്വ​ദേ​ശി​നി (37)

52. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി (28)

53. ചൂ​ര്‍​ണ്ണി​ക്ക​ര സ്വ​ദേ​ശി (29)

54. മ​ഴു​വ​ന്നൂ​ര്‍ സ്വ​ദേ​ശി(26)

55. പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി (29)

56. ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (37)

57. കൂ​ന​മ്മാ​വ് കോ​ണ്‍​വെ​ന്‍​റ് (66)

58. കൂ​ന​മ്മാ​വ് കോ​ണ്‍​വെ​ന്‍​റ് (87)

59. കീ​ഴ്മാ​ട് സ്വ​ദേ​ശി​നി (36)

60. ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (38)

61. പ​റ​വൂ​ര്‍ സ്വ​ദേ​ശി (38)

62. എ​ട​ത്ത​ല സ്വ​ദേ​ശി (28)

63. പ​ള്ളു​രു​ത്തി സ്വ​ദേ​ശി (29)

64. കാ​ല​ടി സ്വ​ദേ​ശി( (2)

65. വാ​ഴ​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രി (53)

66. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക (31)

67. എ​ളം​കു​ന്ന​പു​ഴ സ്വ​ദേ​ശി​നി (49)

68. വാ​ഴ​ക്കു​ളം സ്വ​ദേ​ശി (48)

69. കൊ​ച്ചി സ്വ​ദേ​ശി​നി (33)

70. ഫോ​ര്‍​ട്ട്കൊ​ച്ചി സ്വ​ദേ​ശി (21).

Anweshanam
www.anweshanam.com