എ​റ​ണാ​കു​ള​ത്ത് സ്ഥിതി ഗുരുതരം; കോവിഡ് സ്ഥിരീകരിച്ച 61-ല്‍ 60 പേരും സമ്പര്‍ക്ക രോഗികള്‍

107 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി
എ​റ​ണാ​കു​ള​ത്ത് സ്ഥിതി ഗുരുതരം; കോവിഡ് സ്ഥിരീകരിച്ച 61-ല്‍ 60 പേരും സമ്പര്‍ക്ക രോഗികള്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് 61 പേര്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇതില്‍ 60 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

അതേസമയം, 107 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 865 ആ​ണ്. എ​റ​ണാ​കു​ള​ത്ത് ചി​കി​ത്സ​യി​ലു​ള്ള നാ​ല് കോ​വി​ഡ് രോ​ഗി​ക​ള്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാണ്. നാ​ലു പേ​രും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത്.

സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി(32), ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി​നി (25), ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി​നി (5), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(22), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(71), പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി(39), ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി(30), മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി(7), മ​ഞ്ഞ​പ്ര സ്വ​ദേ​ശി​നി(32), മ​ഞ്ഞ​പ്ര സ്വ​ദേ​ശി(67), പ​ള്ളി​പ്പു​റം സ്വ​ദേ​ശി(34), ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി​നി (52), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി(57),

ക​ടു​ങ്ങ​ലൂ​ര്‍ സ്വ​ദേ​ശി(49), ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി (39), ‌ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​നി(28), സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി (20), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(45), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി (49), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(51), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(54), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി(24), ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി(9), ഏ​ലൂ​ര്‍ സ്വ​ദേ​ശി (29), ഏ​ലൂ​ര്‍ സ്വ​ദേ​ശി (30), ഏ​ലൂ​ര്‍ സ്വ​ദേ​ശി (54), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (65),

നെ​ട്ടൂ​ര്‍ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി നോ​ക്കു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി (31), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (66), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (34), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി (8), ക​വ​ള​ങ്ങാ​ട് സ്വ​ദേ​ശി​നി (12), മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി(24), ചെ​ല്ലാ​നം സ്വ​ദേ​ശി (43), ചെ​ല്ലാ​നം സ്വ​ദേ​ശി​നി (41), ചെ​ല്ലാ​നം സ്വ​ദേ​ശി (26), ചെ​ല്ലാ​നം സ്വ​ദേ​ശി​നി (48), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(39), അ​ങ്ക​മാ​ലി തു​റ​വൂ​ര്‍ സ്വ​ദേ​ശി​നി(52), കൂ​ന​മ്മാ​വ് കോ​ണ്‍​വെ​ന്‍റ് (-81 സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു),

ചെ​ല്ലാ​നം സ്വ​ദേ​ശി​നി (19), ചെ​ല്ലാ​നം സ്വ​ദേ​ശി (22), നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി(39), ആ​ശ​പ്ര​വ​ര്‍​ത്ത​ക​യാ​യ ഏ​ലൂ​ര്‍ സ്വ​ദേ​ശി​നി(36), ക​ള​മ​ശ്ശേ​രി ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റാ​യ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി (27), കൂ​ത്താ​ട്ടു​കു​ളം കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ (34), വൈ​റ്റി​ല സ്വ​ദേ​ശി(31), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി(46), ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി(57), എ​ട​ത്ത​ല സ്വ​ദേ​ശി(38),

ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി (38), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി (65), നെ​ടു​മ്ബാ​ശ്ശേ​രി സ്വ​ദേ​ശി​നി (57), കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​നി (57), അ​ശ​മ​ന്നൂ​ര്‍ സ്വ​ദേ​ശി​നി(26), കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി (35), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (74), തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി (40), കു​ട്ട​മ്ബു​ഴ സ്വ​ദേ​ശി (46), പെ​രു​മ്ബാ​വൂ​ര്‍ സ്വ​ദേ​ശി(33)

Related Stories

Anweshanam
www.anweshanam.com