എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് 200 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ഇ​ന്ന് 200 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഇ​ന്ന് 171 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി

News Desk

News Desk

എ​റ​ണാ​കു​ളം: ജി​ല്ല​യി​ല്‍ ഇ​ന്ന് 200 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 178 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന് 171 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 145 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 22 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 4 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​ന്ന് 1112 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 692 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 16136 ആ​ണ്. ഇ​തി​ല്‍ 13787 പേ​ര്‍ വീ​ടു​ക​ളി​ലും, 197 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2,152 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1865 ആ​ണ്.

ഇ​ന്ന് ജി​ല്ല​യി​ല്‍ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1616 സാ​മ്ബി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് 1592 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​നി 928 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

Anweshanam
www.anweshanam.com