എ​റ​ണാ​കു​ള​ത്ത് 188 പേ​ര്‍​ക്ക് കോ​വി​ഡ്; 233 പേ​ര്‍ക്ക് രോ​ഗ​മു​ക്തി
Ernakulam

എ​റ​ണാ​കു​ള​ത്ത് 188 പേ​ര്‍​ക്ക് കോ​വി​ഡ്; 233 പേ​ര്‍ക്ക് രോ​ഗ​മു​ക്തി

News Desk

News Desk

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഇ​ന്ന് 188 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് 233 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. അ​തി​ല്‍ 201 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 24 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും 8 പേ​ര്‍ മ​റ്റ് ജി​ല്ല​യി​ല്‍ നി​ന്നു​മാ​ണ്.

ഇ​ന്ന് 683 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 903 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 21239 ആ​ണ്. ഇ​തി​ല്‍ 18972 പേ​ര്‍ വീ​ടു​ക​ളി​ലും 108 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2159 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

Anweshanam
www.anweshanam.com