എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 163 പേ​ര്‍​ക്കു​കൂ​ടി കോവിഡ്
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 163 പേ​ര്‍​ക്കു​കൂ​ടി കോവിഡ്

920 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി

News Desk

News Desk

കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 163 പേ​ര്‍​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 85 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ല്‍ 83 പേ​ര്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ മ​റ്റു​സം​സ്ഥാ​ന​ത്തു​നി​ന്നും ഒ​രാ​ള്‍ മ​റ്റു ജി​ല്ല​ക്കാ​ര​നു​മാ​ണ്.

920 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1004 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 16029 ആ​ണ്. ഇ​തി​ല്‍ 13699 പേ​ര്‍ വീ​ടു​ക​ളി​ലും, 151 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 2179 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. 176 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍/ എ​ഫ്‌എ​ല്‍​റ്റി​സി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Anweshanam
www.anweshanam.com