എ​റ​ണാ​കു​ള​ത്ത് 133 പേ​ര്‍​ക്ക് കോ​വി​ഡ്
Ernakulam

എ​റ​ണാ​കു​ള​ത്ത് 133 പേ​ര്‍​ക്ക് കോ​വി​ഡ്

ഇ​തി​ല്‍ 128 പേ​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്

News Desk

News Desk

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 133 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 128 പേ​ര്‍​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. അ​ഞ്ചു പേ​ര്‍ വി​ദേ​ശം, മ​റ്റു സം​സ്ഥാ​നം എ​ന്നി​വ​ട​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 70 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി.

ഫോ​ര്‍​ട്ട്കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി, ആ​യ​വ​ന, ചെ​ല്ലാ​നം, പാ​ലാ​രി​വ​ട്ടം, വെ​ങ്ങോ​ല മേ​ഖ​ല​ക​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഫോ​ര്‍​ട്ട്കൊ​ച്ചി​യി​ല്‍ 17 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ല്‍ 10 പേ​ര്‍​ക്കും, ചെ​ല്ലാ​ന​ത്ത് 11 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വെ​ങ്ങോ​ല​യി​ലും 11 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലു​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​യ​വ​ന​യി​ല്‍ എ​ട്ടു പേ​ര്‍​ക്കും, പാ​ലാ​രി​വ​ട്ട​ത്ത് ആ​റു​പേ​ര്‍​ക്കും, എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്തു​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു പേ​ര്‍​ക്കു വീ​ത​വും ആ​ലു​വ, ഉ​ദ​യം​പേ​രു​ര്‍, കോ​ട്ട​പ്പ​ടി, കോ​ത​മം​ഗ​ലം, വാ​ഴ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്കു വീ​ത​വും പൈ​ങ്ങോ​ട്ടൂ​ര്‍, ഒ​ക്ക​ല്‍, ചൂ​ര്‍​ണ്ണി​ക്ക​ര, ചേ​രാ​നെ​ല്ലൂ​ര്‍, കു​ന്പ​ളം മേ​ഖ​ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കു വീ​ത​വും എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കെ​ത്തി​യ ര​ണ്ട് മാ​ലി​ദ്വീ​പ് സ്വ​ദേ​ശി​ക​ള്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

70 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 35 പേ​രും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 33 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 2 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. 844 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 566 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11549 ആ​ണ്. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ 1277 പേ​രാ​ണ് ചി​കി​ല്‍​യി​ല്‍ ക​ഴി​യു​ന്ന​ത്.

Anweshanam
www.anweshanam.com