എ​റ​ണാ​കു​ള​ത്ത് 128 പേ​ര്‍​ക്ക് കോ​വി​ഡ്

ഇ​തി​ല്‍ 79 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം
എ​റ​ണാ​കു​ള​ത്ത് 128 പേ​ര്‍​ക്ക് കോ​വി​ഡ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 128 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 79 പേ​ര്‍​ക്കും സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി​യ 43 പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് 36 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. ഇ​തി​ല്‍ 33 പേ​ര്‍ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 2 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്കും, ഒ​രാ​ള്‍ മ​റ്റ് ജി​ല്ല​ക്കാ​ര​നു​മാ​ണ് .

ഇ​ന്ന് 678 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 442 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11384 ആ​ണ്. ഇ​തി​ല്‍ 9489 പേ​ര്‍ വീ​ടു​ക​ളി​ലും, 164 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റു​ക​ളി​ലും 1731 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

ഇ​ന്ന് 101 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍/ എ​ഫ് എ​ല്‍ റ്റി ​സി പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ല്‍/ എ​ഫ് എ​ല്‍ റ്റി ​സി​ക​ളി​ല്‍ നി​ന്ന് 67 പേ​രെ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 978 ആ​ണ്.

ഇ​ന്ന് ജി​ല്ല​യി​ല്‍ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 643 സാ​മ്ബി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് 814 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ഇ​നി 711 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.

Related Stories

Anweshanam
www.anweshanam.com