എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 106 പേ​ര്‍​ക്കു കോ​വി​ഡ്
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 106 പേ​ര്‍​ക്കു കോ​വി​ഡ്

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1372 ആ​ണ്

News Desk

News Desk

കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 106 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 124 പേ​ര്‍ രോ​ഗ മു​ക്തി നേ​ടി. 913 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 626 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 13168 ആ​ണ്. ഇ​തി​ല്‍ 11157 പേ​ര്‍ വീ​ടു​ക​ളി​ലും, 165 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1846 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്. 105 പേ​രെ പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍/ എ​ഫ്‌എ​ല്‍​റ്റി​സി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 211 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1372 ആ​ണ്.

Anweshanam
www.anweshanam.com