എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 101 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Ernakulam

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 101 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

News Desk

News Desk

കൊച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 101 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 47 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 21 പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 24 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള 2 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

851 പേ​രെ കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 682 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 11099 ആ​ണ്. ഇ​തി​ല്‍ 9267 പേ​ര്‍ വീ​ടു​ക​ളി​ലും, 127 പേ​ര്‍ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 1705 പേ​ര്‍ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

Anweshanam
www.anweshanam.com