കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍
Alappuzha

കെഎസ്ആര്‍ടിസി സര്‍വീസ് നാളെ മുതല്‍

ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കും.

News Desk

News Desk

ആലപ്പുഴ: ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ഗതാഗതം മുടങ്ങിയ ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നാളെ പുനരാരംഭിക്കും. ഇന്ന് ചങ്ങനാശേരിയില്‍ നിന്ന് ആലപ്പുഴയിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായിരുന്നു.

Anweshanam
www.anweshanam.com