ആലപ്പുഴ ജില്ലയില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്
Alappuzha

ആലപ്പുഴ ജില്ലയില്‍ നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

By News Desk

Published on :

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 50 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ഇതില്‍ 36 പേരും നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥരാണ്. രണ്ടു പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എട്ടുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ജില്ലയില്‍ നാലുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് (5, 6, 14, 15) വാര്‍ഡുകള്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു.

Anweshanam
www.anweshanam.com