ആലപ്പുഴ ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ആലപ്പുഴ ജില്ലയില്‍ 94 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. 127 പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 79667 പേര്‍ ഇതുവരെ രോഗ മുക്തരായി.1731 പേര്‍ ചികില്‍സയില്‍ ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com