ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ്

ഇതില്‍ 478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 478 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധയുണ്ടായത്. മൂന്നു പേരുടെ രോഗഉറവിടം വ്യക്തമല്ല .115പേരുടെ പരിശോധനാഫലം കൂടി ജില്ലയില്‍ ഇന്ന് നെഗറ്റീവായി. ആകെ 82193 പേര്‍ ഇതുവരെ ജില്ലയില്‍ രോഗ മുക്തരായി.3076 പേര്‍ ചികില്‍സയില്‍ ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com