അവധിക്കാലത്ത് മാസ്‌ക് നിര്‍മിച്ച് കെപിഎസി
Alappuzha

അവധിക്കാലത്ത് മാസ്‌ക് നിര്‍മിച്ച് കെപിഎസി

10 നാടകപ്രവര്‍ത്തകര്‍ ചേര്‍ന്ന് ദിവസേന 1500 മാസ്‌കുകളാണ് നിര്‍മിക്കിക്കുന്നത്.

By News Desk

Published on :

ആലപ്പുഴ: അവധിക്കാലത്ത് മാസ്‌ക് നിര്‍മിച്ച കെപിഎസി. 10 നാടകപ്രവര്‍ത്തകര്‍ ചേര്‍ന്ന് ദിവസേന 1500 മാസ്‌കുകളാണ് നിര്‍മിക്കിക്കുന്നത്. മാസ്‌ക് വിറ്റുകിട്ടുന്ന വരുമാനം കൂടി ഉള്‍പ്പെടുത്തി നാടക കലാകാരന്മാര്‍ക്ക് ഓണത്തിന് 5000 രൂപ വീതം സഹായം നല്‍കാനാണ് കെപിഎസി തീരുമാനിച്ചിരിക്കുന്നത്. 50,000 മാസ്‌ക് നിര്‍മിച്ചു നല്‍കാന്‍ പത്തിയൂര്‍ പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ കെപിഎസിയിലുണ്ടായിരുന്ന കലാകാരന്മാരില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കും സഹായം എത്തിക്കുമെന്നും സെക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.

Anweshanam
www.anweshanam.com