ആ​ല​പ്പു​ഴ​യി​ല്‍ 199 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

194 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്
ആ​ല​പ്പു​ഴ​യി​ല്‍ 199 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 199 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 194 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്

4 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അതേസമയം, 387 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 11692 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. 5341 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Related Stories

Anweshanam
www.anweshanam.com