ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 159 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്
Alappuzha

ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 159 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്

News Desk

News Desk

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ 159 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 15 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും 11 പേ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രാ​ണ്. 130 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ഒ​രാ​ളു​ടെ രോ​ഗ​ത്തി​ന്‍റെ സ​ന്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​യം​കു​ളം സ്വ​ദേ​ശി​യു​ടെ സ​ന്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1746 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​ന്ന് 288 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ആ​കെ 4202 പേ​ര്‍ രോ​ഗം മു​ക്ത​രാ​യി.

Anweshanam
www.anweshanam.com