ആലപ്പുഴയിൽ 120 പേർക്ക് കോവിഡ്; 59 പേർക്ക് സമ്പർക്കത്തിലൂടെ

20 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്
ആലപ്പുഴയിൽ 120 പേർക്ക് കോവിഡ്; 59 പേർക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 120 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 പേർ വിദേശത്തുനിന്നും 13 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 20 പേർ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 59 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com