സ്ഥി​തി രൂ​ക്ഷം; ആ​ല​പ്പു​ഴ​യി​ല്‍  119 പേ​ര്‍​ക്ക് കോ​വി​ഡ്
Alappuzha

സ്ഥി​തി രൂ​ക്ഷം; ആ​ല​പ്പു​ഴ​യി​ല്‍ 119 പേ​ര്‍​ക്ക് കോ​വി​ഡ്

ഇ​തി​ല്‍ 78 പേ​ര്‍ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്

News Desk

News Desk

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ര്‍​ട്ടു ചെ​യ്ത കോ​വി​ഡ് പ്ര​തി​ദി​ന ക​ണ​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍. 119 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 78 പേ​ര്‍ നൂ​റ​നാ​ട് ഐ​ടി​ബി​പി ക്യാ​മ്ബി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 27 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ഒ​ന്പ​തു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു​പേ​ര്‍​ക്ക് സ​മ്ബ​ര്‍​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ല​യി​ലെ ആ​കെ 507 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ആ​കെ രോ​ഗ വി​മു​ക്ത​രാ​യ​വ​ര്‍ 256 ആ​ണ്. ജി​ല്ല​യി​ല്‍ ഇ​ന്ന് ആ​റു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​കു​ക​യും ചെ​യ്തു.

ആകെ 507 പേർ ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവർ 256

മൂന്നുപേർക്ക് സമ്പർത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

ഇവരുടെ വിവരങ്ങള്‍ ചുവടെ

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പർക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വോളണ്ടിയർ ആയി പ്രവർത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

രോഗം സ്ഥിരീകരിച്ച 27 പേർ വിദേശത്തു നിന്നും 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്...

1. മസ്കറ്റിൽനിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റിൽ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയിൽ നിന്നെത്തിയ 20 വയസ്സുള്ള ചേർത്തല സ്വദേശി

4. 22/6 ന് ദുബായിൽ നിന്നെത്തിയ 44 വയസുള്ള ചേർത്തല സ്വദേശി

5. 25/6 ന് മുംബൈയിൽ നിന്നു വന്ന 23 വയസ്സുള്ള ചേർത്തല സ്വദേശി

6 & 7. 19/6 ന് മസ്കറ്റിൽനിന്ന് ചേർത്തല സ്വദേശികളായ രണ്ട് ആൺകുട്ടികൾ.

8. 26/6 ന് ദുബായിൽ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാർജയിൽ നിന്നെത്തിയ 34 വയസ്സുള്ള ചേർത്തല സ്വദേശി.

10. 26/6 ന് ദമാമിൽ നിന്നെത്തിയ 26 വയസ്സുള്ള ചേർത്തല സ്വദേശി

11. 25/6 ന് അബുദാബിയിൽ നിന്ന് എത്തിയ 47 വയസ്സുള്ള ചേർത്തല സ്വദേശി

12. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13 ദുബായിൽ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂർ സ്വദേശി

14. 26/6 ന് മസ്കറ്റിൽ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡൽഹിയിൽ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കൽ സ്വദേശിനി

16. 27/6 ന് അബുദാബിയിൽ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡൽഹിയിൽ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

18. 25/6 ന് മുംബൈയിൽ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കൽ സ്വദേശി

19. 29/6 ന് സിക്കിമിൽ നിന്ന് 26 വയസ്സുള്ള തുറവൂർ സ്വദേശി

20. 30/6 ന് ഡൽഹിയിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരിൽ നിന്നും വന്ന 24 വയസ്സുള്ള ചേർത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദിൽ നിന്ന് വന്ന 30 വയസ്സുള്ള ചേർത്തല സ്വദേശി

23. 24/6 ന് കുവൈറ്റിൽ നിന്ന് വന്ന 32 വയസ്സുള്ള ചേർത്തല സ്വദേശി

24. 25/6 ന് യുഎഇയിൽ നിന്ന് വന്ന 35 വയസ്സുള്ള ചേർത്തല സ്വദേശി

25. 16/6 ന് ദുബായിൽ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനിൽ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാർജയിൽ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായിൽ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയിൽ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാർജയിൽ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദിൽ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റിൽ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റിൽ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റിൽ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റിൽ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

ജില്ലയിൽ ഇന്ന് ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി....

കുവൈറ്റിൽ നിന്നെത്തിയ ചെന്നിത്തല സ്വദേശി ,

ഡൽഹിയിൽ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികൾ ,

ഒമാനിൽ നിന്നും വന്ന ചെറിയനാട് സ്വദേശി ,

തമിഴ്നാട്ടിൽ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി ,

ഷാർജയിൽ നിന്ന് വന്ന പുന്നപ്ര സ്വദേശി

ഇവരുടെ പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്

Anweshanam
www.anweshanam.com