ആലപ്പുഴ ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ്

ആലപ്പുഴ ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

1. കുവൈത്തിൽൽ നിന്നും എത്തിയ 39 വയസ്സുള്ള പുലിയൂർ സ്വദേശി.

2. ഷാർജയിൽ നിന്നുമെത്തിയ ചേർത്തല സ്വദേശിയായ കുട്ടി.

3 സൗദിയിൽ നിന്നും എത്തിയ 35 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി.

4. ഷാർജയിൽ നിന്നും എത്തിയ 43 വയസ്സുള്ള വെൺമണി സ്വദേശി.

5. ഷാർജയിൽ നിന്നും എത്തിയ 19 വയസ്സുള്ള ആലപ്പുഴ സ്വദേശി.

6. അബുദാബിയിൽ നിന്നും എത്തിയ 24 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി

7. ഖത്തറിൽ നിന്നും എത്തിയ 26 വയസ്സുള്ള തിരുവൻവണ്ടൂർ സ്വദേശി.

8. കുവൈത്തിൽ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

9. സൗദിയിൽ നിന്നും എത്തിയ 27 വയസ്സുള്ള ചെറിയനാട് സ്വദേശി.

10. കുവൈത്തിൽ നിന്നും എത്തിയ 47 വയസ്സുള്ള ആലപ്പുഴ സ്വദേശി.

11. സൗദിയിൽ നിന്നും എത്തിയ 41 വയസ്സുള്ള മാരാരിക്കുളം സ്വദേശി.

12. കുവൈത്തിൽ നിന്നും എത്തിയ 36 വയസ്സുള്ള ദേവികുളങ്ങര സ്വദേശി.

13. ദുബായിൽ നിന്നും എത്തിയ 32 വയസ്സുള്ള കായംകുളം സ്വദേശി.

14. സൗദിയിൽ നിന്നും എത്തിയ 62 വയസ്സുള്ള കൃഷ്ണപുരം സ്വദേശി.

15. സൗദിയിൽ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

16. സൗദിയിൽ നിന്നും എത്തിയ 28 വയസ്സുള്ള തുറവൂർ സ്വദേശി.

17. സൗദിയിൽ നിന്നും എത്തിയ 65 വയസ്സുള്ള അരൂർ സ്വദേശിനി.

18. കുവൈത്തിൽ നിന്നും എത്തിയ 47 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

19. ദുബായിൽ നിന്നും എത്തിയ 50 വയസ്സുള്ള ബുധനൂർ സ്വദേശി.

20. വിദേശത്തു നിന്നും എത്തിയ 28 വയസ്സുള്ള മുതുകുളം സ്വദേശി.

21. കുവൈത്തിൽ നിന്നും എത്തിയ 33 വയസ്സുള്ള ചേർത്തല സ്വദേശി.

22. സൗദിയിൽ നിന്നും എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.

23 ഖത്തറിൽ നിന്നും എത്തിയ 30 വയസ്സുള്ള ആലപ്പുഴ സ്വദേശി.

24. കുവൈത്തിൽ നിന്നും എത്തിയ 25 വയസ്സുള്ള പുലിയൂർ സ്വദേശി.

25. യുഎഇയിൽ നിന്നും എത്തിയ 45 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി.

26. സൗദിയിൽ നിന്നും എത്തിയ 44 വയസ്സുള്ള നെടുമുടി സ്വദേശി.

27. ഷാർജയിൽ നിന്നും എത്തിയ 49 വയസ്സുള്ള മാന്നാർ സ്വദേശി.

28. ദമാമിൽ നിന്നും എത്തിയ 32 വയസ്സുള്ള ചെറിയനാട് സ്വദേശി.

29. സൗദിയിൽ നിന്നും എത്തിയ മാരാരിക്കുളം സ്വദേശിയായ ആൺകുട്ടി.

30. ഖത്തറിൽ നിന്നും എത്തിയ 28 വയസ്സുള്ള ഭരണിക്കാവ് സ്വദേശി.

31. സൗദിയിൽ നിന്നും എത്തിയ അമ്പത്തി മൂന്ന് വയസ്സുള്ള നൂറനാട് സ്വദേശി .

32. സൗദിയിൽ നിന്നും എത്തിയ 29 വയസ്സുള്ള കടമ്പൂർ സ്വദേശിനി.

33. തമിഴ്നാട്ടിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിനിയായ പെൺകുട്ടി.

34. ഹരിയാനയിൽ നിന്നും എത്തിയ 42 വയസ്സുള്ള മുളക്കുഴ സ്വദേശി.

35. ശ്രീനഗറിൽ നിന്നും എത്തിയ 56 വയസ്സുള്ള കരിയിലകുളങ്ങര സ്വദേശി.

36. ചെന്നൈയിൽ നിന്നും എത്തിയ 46 വയസ്സുള്ള മാന്നാർ സ്വദേശി.

37. ജലന്ധറിൽ നിന്നുമെത്തിയ 33 വയസ്സുള്ള വെൺമണി സ്വദേശി.

38. ഡൽഹിയിൽ നിന്നും എത്തിയ 24 വയസ്സുള്ള പാണ്ടനാട് സ്വദേശിനി.

39. ഹൈദരാബാദിൽ നിന്നും എത്തിയ 21 വയസ്സുള്ള എഴുപുന്ന സ്വദേശിനി.

40. ഡൽഹിയിൽ നിന്നും എത്തിയ 63 വയസ്സുള്ള മുളക്കുഴ സ്വദേശി.

41. തമിഴ്നാട്ടിൽ നിന്നും എത്തിയ 24 വയസ്സുള്ള പാണാവള്ളി സ്വദേശിനി.

42. ജമ്മു കാശ്മീരിൽ നിന്നും എത്തിയ 31 വയസ്സുള്ള ബുധനൂർ സ്വദേശി.

43. ഡൽഹിയിൽ നിന്നും എത്തിയ ബുധനൂർ സ്വദേശിനിയായ പെൺകുട്ടി.

44. ഹൈദരാബാദിൽ നിന്നും എത്തിയ 22 വയസ്സുള്ള ചേർത്തല സ്വദേശി.

45. ഡൽഹിയിൽ നിന്നും എത്തിയ 42 വയസ്സുള്ള ബുധനൂർ സ്വദേശി.

46. ഡൽഹിയിൽ നിന്നും എത്തിയ ബുധനൂർ സ്വദേശിനിയായ പെൺകുട്ടി.

47. ഹൈദരാബാദിൽ നിന്നും എത്തിയ 51 വയസ്സുള്ള ചേർത്തല സ്വദേശിനി.

48. തമിഴ്നാട്ടിൽ നിന്നും എത്തിയ 29 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.

49. ബെംഗളൂരുവിൽ നിന്നും എത്തിയ 29 വയസ്സുള്ള നെടുമുടി സ്വദേശി.

50. ബെംഗളൂരുവിൽ നിന്നും എത്തിയ 21 വയസ്സുള്ള ബുധനൂർ സ്വദേശിനി.

51. ആൻഡമാനിൽ നിന്നുമെത്തിയ 32 വയസ്സുള്ള പുറക്കാട് സ്വദേശി.

52. രാജസ്ഥാനിൽ നിന്നും എത്തിയ 37 വയസ്സുള്ള പുലിയൂർ സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ -53&54. ചെല്ലാനം ഹാർബർ മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് എഴുപുന്ന സ്വദേശികൾ.

55-62. എഴുപുന്ന സീ ഫുഡ് ഫാക്ടറി മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന് വെട്ടക്കൽ സ്വദേശികൾ, രണ്ട് ചേർത്തല സ്വദേശികൾ, രണ്ട് എഴുപുന്ന സ്വദേശികൾ, ഒരു ചന്തിരൂർ സ്വദേശിനി.

63-68 ചെട്ടിക്കാട് രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള 6 ചെട്ടികാട് സ്വദേശികൾ

.69. താമരക്കുളം സ്വദേശിയായ ആൺകുട്ടി.

70. 19 വയസ്സുള്ള കാരിച്ചാൽ സ്വദേശി .

71. താമരക്കുളം സ്വദേശിയായ ആൺകുട്ടി.

72. 46 വയസ്സുള്ള ആലപ്പുഴ സ്വദേശി.

73. 29 വയസ്സുള്ള പട്ടണക്കാട് സ്വദേശി.

74. 80 വയസ്സുള്ള കാരിച്ചാൽ സ്വദേശി.

75. 18 വയസ്സുള്ള തൈക്കൽ സ്വദേശി

. 76. 32 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.

77. 35 വയസ്സുള്ള ചേർത്തല സ്വദേശി.

78. 78 വയസ്സുള്ള തൈക്കൽ സ്വദേശിനി.

79. 61 വയസ്സുള്ള താമരക്കുളം സ്വദേശിനി.

80. 52 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.

81. 46 വയസ്സുള്ള പള്ളിപ്പുറം സ്വദേശി.

82. 40 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി.

83. 78 വയസ്സുള്ള പള്ളിപ്പുറം സ്വദേശിനി.

84. പള്ളിപ്പുറം സ്വദേശിയായ പെൺകുട്ടി.

85. 48 വയസ്സുള്ള ചെട്ടിക്കാട് സ്വദേശിനി.

86-89. കായംകുളം മാർക്കറ്റ് മായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ച 3 എരുവ് സ്വദേശികളും ഒരു ചെങ്ങന്നൂർ സ്വദേശി.

90. പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടി. 91.) 54 വയസ്സുള്ള ചേർത്തല സ്വദേശി.

92. 26 വയസ്സുള്ള അരൂക്കുറ്റി സ്വദേശി.

93. 49 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി.

94. 22 വയസ്സുള്ള അരൂക്കുറ്റി സ്വദേശി

95-99. രോഗം സ്ഥിരീകരിച്ച ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥൻ സമ്പർക്ക പട്ടികയിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ.

100&101. രണ്ട് ആരോഗ്യപ്രവർത്തകർ- ആലപ്പുഴയിൽ ജോലിചെയ്യുന്ന ആംബുലൻസ് ഡ്രൈവർ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോലിചെയ്യുന്ന മുളക്കുഴ സ്വദേശിനി,

102. 58 വയസുള്ള മുഹമ്മ സ്വദേശി. ഇയാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

Related Stories

Anweshanam
www.anweshanam.com