ആ​ല​പ്പു​ഴ​യി​ല്‍ ഇന്ന് 101 പേ​ര്‍​ക്ക് കോ​വി​ഡ്; 85 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Alappuzha

ആ​ല​പ്പു​ഴ​യി​ല്‍ ഇന്ന് 101 പേ​ര്‍​ക്ക് കോ​വി​ഡ്; 85 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ

ആ​കെ 773 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്

News Desk

News Desk

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ ഇന്ന് 101 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 85 പേ​ര്‍​ക്കു സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്തു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും ആ​റു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ല്‍ 50 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. 43 പേ​ര്‍ സമ്പ​ര്‍​ക്കം വ​ഴി രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​വ​രാ​ണ്.

3 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ​വ​രും 2 പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. ഒ​രാ​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും മ​റ്റൊ​രാ​ള്‍ ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്. ആ​കെ 773 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 1147 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

Anweshanam
www.anweshanam.com