തെരഞ്ഞെടുപ്പില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കണം;കെ മുരളീധരന്‍

പരമ്പരാഗതമായി പാര്‍ട്ടിയെ തുണച്ച വിഭാഗങ്ങള്‍ വിട്ടുപോയത് കോണ്‍ഗ്രസിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കണം;കെ മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ യുവ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കെ മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. തത്ക്കാലം മറ്റ് പദവികള്‍ ഏറ്റെടുക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പരമ്പരാഗതമായി പാര്‍ട്ടിയെ തുണച്ച വിഭാഗങ്ങള്‍ വിട്ടുപോയത് കോണ്‍ഗ്രസിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com