യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കട്ടപ്പന സ്വദേശി അജീഷിനെയാണ് കുറ്റിക്കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

News Desk

News Desk

ഇടുക്കി : ജില്ലയിലെ കട്ടപ്പനക്കടുത്ത് മേട്ടുക്കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി അജീഷിനെയാണ് കുറ്റിക്കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

Anweshanam
www.anweshanam.com