കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം കണ്ടെടുത്തത്.
കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി
K V N Rohit

വയനാട്: നെല്ലിയാമ്പതി സീതാര്‍കുണ്ട് കൊക്കയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒറ്റപ്പാലം മേലൂര്‍ സ്വദേശി സന്ദീപിന്റെ മൃതദേഹം കണ്ടെടുത്തത്.

അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ ആയിരുന്നു തിരച്ചില്‍. അപകടത്തില്‍പ്പെട്ട രഘുനന്ദനേ പരിക്കുകളോടെ ഇന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച നെല്ലിയാമ്പതി കാണാനെത്തിയ യുവാക്കളാണ് സീതാര്‍കുണ്ട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com