സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. 30 വയസായിരുന്നു.
സുഹൃത്തുക്കള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്പകമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. 30 വയസായിരുന്നു. സുഹൃത്ത് വിമലിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com