ആ​റ്റി​ങ്ങ​ലി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
വ​ലി​യ​കു​ന്ന് സ്വ​ദേ​ശി സു​ള്‍​ഫി​ക്ക​ര്‍ ദാ​വൂ​ദ് (42) ആ​ണ് മ​രി​ച്ച​ത്
ആ​റ്റി​ങ്ങ​ലി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
K V N Rohit

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ല്‍ ഹോം ​​ക്വാ​റ​ന്‍റൈ​നി​ല്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ലി​യ​കു​ന്ന് സ്വ​ദേ​ശി സു​ള്‍​ഫി​ക്ക​ര്‍ ദാ​വൂ​ദ് (42) ആ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നു ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്നു നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​ര്‍​ണാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ശ​രീ​ര​ത്തി​നു മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Related Stories

Anweshanam
www.anweshanam.com