ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവാവ് മരിച്ചു

തെലുങ്കാന സ്വദേശി നരേഷാണ് മരിച്ചത്.
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവാവ് മരിച്ചു

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. തെലുങ്കാന സ്വദേശി നരേഷാണ് മരിച്ചത്. 27 വയസായിരുന്നു. മല കയറുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സന്നിധാനത്തെ ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com